Thursday, October 21, 2010

More of My World...






കൊയ്തു കഴിഞ്ഞു, അടുത്ത വിത്തിറക്കാന്‍ ഉഴുന്ന പാടങ്ങള്‍..
ഇളകി മറിയുന്ന വെള്ളത്തില്‍ മീനുകളെ തേടി നടക്കുന്ന കൊറ്റികള്‍.

ആശുപത്രിയിലെയ്ക്കുള്ള യാത്രക്കിടയില്‍
ഈയിടെ എന്നും കാണുന്ന ഒരു മനോഹര ദൃശ്യം.

14 comments:

  1. 'ഉഴവു ചാല്‍ കീറിയ വയല്‍ വരമ്പില്‍ പണ്ട്
    ചകിതരായ് നിന്നതും ഓര്‍മ്മയില്ലേ?
    പകലൊരു വെയില്‍ കീറു കൊണ്ട് നിന്‍
    ചുണ്ടത്ത് കുംകുമം ചാര്‍ത്തിയതോര്‍മ്മയില്ലേ?
    എവിടെയെന്‍ സ്മൃതി കൊയ്ത നെന്മണി മുത്തുകള്‍
    എവിടെയാ സുന്ദര ഹരിത കാന്തി
    ഇവിടെ ഈ ചിത്രകം നീ തുറന്നീടവേ
    കണ്ണില്‍ കരളില്‍ വരുന്നു ബാല്യം...'

    ഞാന്‍ വെള്ളായണി എന്ന ഗ്രാമത്തില്‍ ജനിക്കാന്‍
    ഭാഗ്യം കിട്ടിയ ഒരാളാണ്...നന്ദി...മിനി സുന്ദരം

    ReplyDelete
  2. പ്രശാന്ത്,
    നൂറു ശതമാനം നഗരോല്‍പ്പന്നമായ എനിക്ക് ഈ ചുറ്റുവട്ടം മുഴുവന്‍ അഴകേറിയ ഒരു കാന്‍വാസ് ആണ്.. അനുദിനം ചിത്രങ്ങള്‍ മാറിമറിയുന്ന ഒരു കാന്‍വാസ്... ഇത്തരം ഗ്രാമത്തില്‍ ബാല്യം ചെലവിടാന്‍ കഴിഞ്ഞ നിങ്ങള്‍ എത്ര ഭാഗ്യം ഉള്ളവര്‍...! വന്നതിനും ഈ സുന്ദര പദങ്ങള്‍ കുറിച്ചതിനും നന്ദി.

    ReplyDelete
  3. Dearest,
    If i had wings,I'd have been there now.beautiful!!you make me miss you more with such snaps.come let us start our adventurous journeys again...

    ReplyDelete
  4. MD Dearest
    Come back now, Don't u know how much I miss you??
    :(

    ReplyDelete
  5. കിടിലന്‍ ഫോട്ടോസ് ഡോക്ടറേ,

    അസൂയ കൊണ്ട് ആ ക്യാമറ തല്ലിപ്പൊട്ടിക്കാന്‍ തോന്നുന്നു...!!


    സ്റ്റെതസ്കോപിട്ട കൈകളില്‍ ക്യാമറയും ഭംഗിയായി ഇണങ്ങുമെന്ന് അടിവരയിടുന്നു ഈ ചിത്രങ്ങള്‍..!!


    ആ വൈഭവത്തിന് അഭിനന്ദനങ്ങള്‍...!!!

    ReplyDelete
  6. ഗണേഷ്,
    ഇതൊന്നും എന്റെയോ എന്റെ കുഞ്ഞു ക്യാമറയുടെയോ മിടുക്കല്ല... പ്രകൃതിയുടെ സൗന്ദര്യം. അത്രമാത്രം.. എങ്കിലും ഈ നല്ല വാക്കുകള്‍ക്കു ഒത്തിരി നന്ദി കൂട്ടുകാരാ.

    ReplyDelete
  7. മനോഹരം. മണ്ണിന്റെ മണം തരുന്ന ചിത്രങ്ങള്‍...

    ReplyDelete
  8. മനോഹരം. മണ്ണിന്റെ മണം തരുന്ന ചിത്രങ്ങള്‍...

    ReplyDelete
  9. Sree..
    Thank you, dear friend..!
    :)

    ReplyDelete
  10. Sree..
    Thank you, dear friend..!
    :)

    ReplyDelete
  11. Rice fields, Shades?
    Hope the crop is a nice one.

    ReplyDelete
  12. ഡോക്ടറേ,

    ക്യാമറയുള്ളതു കൊണ്ടു മാത്രം ആരും നല്ല ഫോട്ടോഗ്രാഫര്‍ ആകുന്നില്ല...! ( ഉളി പിടിക്കുന്നോനൊന്നും മൂത്താശാരി അല്ലേയ് )
    പതിവു കാഴ്ചകളില്‍ നിന്നു പുതുമ പകര്‍ത്തുന്ന വൈഭവത്തിന്റെ പേരാണ് ഫോട്ടോഗ്രാഫി.. ഈ ഫോട്ടോകളില്‍ കാണുന്നതും അതു തന്നെ...!!

    വീണ്ടും കണ്‍ഗ്രാറ്റ്സ്....!!

    ReplyDelete
  13. ഇതീന്ന് ചിലത് പറയാതെ ഞാനെടുക്കും, (മോഷണമെന്നര്‍ത്ഥം!)

    ReplyDelete
  14. Dear Nishasurabhi,
    Edutholu.. edutholu.. ithonnum ente alla. prakruthiyude swantham aanu.
    :)

    ReplyDelete

Was it Worth a Visit? :)