tag:blogger.com,1999:blog-511956370175343938.post6114059746260482087..comments2023-10-31T03:15:53.461-06:00Comments on Shades of Twilight: More of My World...Shadeshttp://www.blogger.com/profile/15421318632423663486noreply@blogger.comBlogger14125tag:blogger.com,1999:blog-511956370175343938.post-76955581821254414342010-11-22T00:19:53.003-06:002010-11-22T00:19:53.003-06:00Dear Nishasurabhi,
Edutholu.. edutholu.. ithonnum ...Dear Nishasurabhi,
Edutholu.. edutholu.. ithonnum ente alla. prakruthiyude swantham aanu.
:)Shadeshttps://www.blogger.com/profile/15421318632423663486noreply@blogger.comtag:blogger.com,1999:blog-511956370175343938.post-26279059518977224252010-11-21T12:22:23.288-06:002010-11-21T12:22:23.288-06:00ഇതീന്ന് ചിലത് പറയാതെ ഞാനെടുക്കും, (മോഷണമെന്നര്ത്ഥ...ഇതീന്ന് ചിലത് പറയാതെ ഞാനെടുക്കും, (മോഷണമെന്നര്ത്ഥം!)Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-511956370175343938.post-9457145834723897872010-11-03T02:01:40.648-06:002010-11-03T02:01:40.648-06:00ഡോക്ടറേ,
ക്യാമറയുള്ളതു കൊണ്ടു മാത്രം ആരും നല്ല ഫോ...ഡോക്ടറേ,

ക്യാമറയുള്ളതു കൊണ്ടു മാത്രം ആരും നല്ല ഫോട്ടോഗ്രാഫര്‍ ആകുന്നില്ല...! ( ഉളി പിടിക്കുന്നോനൊന്നും മൂത്താശാരി അല്ലേയ് )
പതിവു കാഴ്ചകളില്‍ നിന്നു പുതുമ പകര്‍ത്തുന്ന വൈഭവത്തിന്റെ പേരാണ് ഫോട്ടോഗ്രാഫി.. ഈ ഫോട്ടോകളില്‍ കാണുന്നതും അതു തന്നെ...!!

വീണ്ടും കണ്‍ഗ്രാറ്റ്സ്....!!ഒ എം ഗണേഷ് ഓമാനൂര്‍ | O.M.Ganesh omanoorhttps://www.blogger.com/profile/01747748574761756028noreply@blogger.comtag:blogger.com,1999:blog-511956370175343938.post-21190816616001197082010-10-24T03:04:17.516-06:002010-10-24T03:04:17.516-06:00Rice fields, Shades?
Hope the crop is a nice one.Rice fields, Shades?
Hope the crop is a nice one.Quinthttps://www.blogger.com/profile/14869921003925381957noreply@blogger.comtag:blogger.com,1999:blog-511956370175343938.post-51072317434774168762010-10-22T21:01:56.242-06:002010-10-22T21:01:56.242-06:00Sree..
Thank you, dear friend..!
:)Sree..
Thank you, dear friend..!
:)Shadeshttps://www.blogger.com/profile/15421318632423663486noreply@blogger.comtag:blogger.com,1999:blog-511956370175343938.post-74523653951209354402010-10-22T21:01:55.148-06:002010-10-22T21:01:55.148-06:00Sree..
Thank you, dear friend..!
:)Sree..
Thank you, dear friend..!
:)Shadeshttps://www.blogger.com/profile/15421318632423663486noreply@blogger.comtag:blogger.com,1999:blog-511956370175343938.post-12809815641078107692010-10-22T20:22:21.837-06:002010-10-22T20:22:21.837-06:00മനോഹരം. മണ്ണിന്റെ മണം തരുന്ന ചിത്രങ്ങള്‍...മനോഹരം. മണ്ണിന്റെ മണം തരുന്ന ചിത്രങ്ങള്‍...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-511956370175343938.post-75747580836266938502010-10-22T20:22:07.570-06:002010-10-22T20:22:07.570-06:00മനോഹരം. മണ്ണിന്റെ മണം തരുന്ന ചിത്രങ്ങള്‍...മനോഹരം. മണ്ണിന്റെ മണം തരുന്ന ചിത്രങ്ങള്‍...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-511956370175343938.post-11067115754026365262010-10-22T06:45:36.250-06:002010-10-22T06:45:36.250-06:00ഗണേഷ്,
ഇതൊന്നും എന്റെയോ എന്റെ കുഞ്ഞു ക്യാമറയുടെയോ ...ഗണേഷ്,
ഇതൊന്നും എന്റെയോ എന്റെ കുഞ്ഞു ക്യാമറയുടെയോ മിടുക്കല്ല... പ്രകൃതിയുടെ സൗന്ദര്യം. അത്രമാത്രം.. എങ്കിലും ഈ നല്ല വാക്കുകള്‍ക്കു ഒത്തിരി നന്ദി കൂട്ടുകാരാ.Shadeshttps://www.blogger.com/profile/15421318632423663486noreply@blogger.comtag:blogger.com,1999:blog-511956370175343938.post-56970051224585089262010-10-22T06:21:50.072-06:002010-10-22T06:21:50.072-06:00കിടിലന്‍ ഫോട്ടോസ് ഡോക്ടറേ,
അസൂയ കൊണ്ട് ആ ക്യാമറ ത...കിടിലന്‍ ഫോട്ടോസ് ഡോക്ടറേ,

അസൂയ കൊണ്ട് ആ ക്യാമറ തല്ലിപ്പൊട്ടിക്കാന്‍ തോന്നുന്നു...!!

സ്റ്റെതസ്കോപിട്ട കൈകളില്‍ ക്യാമറയും ഭംഗിയായി ഇണങ്ങുമെന്ന് അടിവരയിടുന്നു ഈ ചിത്രങ്ങള്‍..!!

ആ വൈഭവത്തിന് അഭിനന്ദനങ്ങള്‍...!!!ഒ എം ഗണേഷ് ഓമാനൂര്‍ | O.M.Ganesh omanoorhttps://www.blogger.com/profile/01747748574761756028noreply@blogger.comtag:blogger.com,1999:blog-511956370175343938.post-69718425115552509952010-10-21T21:15:44.052-06:002010-10-21T21:15:44.052-06:00MD Dearest
Come back now, Don't u know how muc...MD Dearest
Come back now, Don't u know how much I miss you??
:(Shadeshttps://www.blogger.com/profile/15421318632423663486noreply@blogger.comtag:blogger.com,1999:blog-511956370175343938.post-90082953103821969872010-10-21T20:16:25.096-06:002010-10-21T20:16:25.096-06:00Dearest,
If i had wings,I'd have been there no...Dearest,
If i had wings,I'd have been there now.beautiful!!you make me miss you more with such snaps.come let us start our adventurous journeys again...monsoon dreamshttps://www.blogger.com/profile/16925694847859867641noreply@blogger.comtag:blogger.com,1999:blog-511956370175343938.post-3163716396930051812010-10-21T19:50:32.724-06:002010-10-21T19:50:32.724-06:00പ്രശാന്ത്,
നൂറു ശതമാനം നഗരോല്പ്പന്നമായ എനിക്ക് ഈ ...പ്രശാന്ത്,
നൂറു ശതമാനം നഗരോല്പ്പന്നമായ എനിക്ക് ഈ ചുറ്റുവട്ടം മുഴുവന്‍ അഴകേറിയ ഒരു കാന്‍വാസ് ആണ്.. അനുദിനം ചിത്രങ്ങള്‍ മാറിമറിയുന്ന ഒരു കാന്‍വാസ്... ഇത്തരം ഗ്രാമത്തില്‍ ബാല്യം ചെലവിടാന്‍ കഴിഞ്ഞ നിങ്ങള്‍ എത്ര ഭാഗ്യം ഉള്ളവര്‍...! വന്നതിനും ഈ സുന്ദര പദങ്ങള്‍ കുറിച്ചതിനും നന്ദി.Shadeshttps://www.blogger.com/profile/15421318632423663486noreply@blogger.comtag:blogger.com,1999:blog-511956370175343938.post-70273125550510407272010-10-21T13:51:45.319-06:002010-10-21T13:51:45.319-06:00'ഉഴവു ചാല് കീറിയ വയല്‍ വരമ്പില്‍ പണ്ട്
ചകിതര...'ഉഴവു ചാല് കീറിയ വയല്‍ വരമ്പില്‍ പണ്ട്
ചകിതരായ് നിന്നതും ഓര്‍മ്മയില്ലേ?
പകലൊരു വെയില് കീറു കൊണ്ട് നിന്
ചുണ്ടത്ത് കുംകുമം ചാര്ത്തിയതോര്മ്മയില്ലേ?
എവിടെയെന്‍ സ്മൃതി കൊയ്ത നെന്മണി മുത്തുകള്‍
എവിടെയാ സുന്ദര ഹരിത കാന്തി
ഇവിടെ ഈ ചിത്രകം നീ തുറന്നീടവേ
കണ്ണില്‍ കരളില്‍ വരുന്നു ബാല്യം...'

ഞാന്‍ വെള്ളായണി എന്ന ഗ്രാമത്തില്‍ ജനിക്കാന്‍
ഭാഗ്യം കിട്ടിയ ഒരാളാണ്...നന്ദി...മിനി സുന്ദരംchayamukhihttps://www.blogger.com/profile/03356638938841907414noreply@blogger.com