ഇത് പാലക്കാട് ആണ്..
ഞാന്‍ ജോലി ചെയ്യുന്ന, എന്റെ ഇപ്പോഴത്തെ നാട്..
പരന്നു പരന്ന് കിടക്കുന്ന നെല്‍പ്പാടങ്ങളും അവക്കിടയില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന കരിമ്പനകളും...
ഒരു അവധി ദിവസം വെറുതെ കറങ്ങി നടന്നപ്പോള്‍ കണ്ടതാണ് ഇതൊക്കെ.
കനാലിന്റെ കരയില്‍ കളിച്ചു തിമര്‍ക്കുന്ന കുട്ടികളും (ക്യാമറ കണ്ടപ്പോള്‍ അനങ്ങാതെ നിന്നു കേട്ടോ) പാടത്തിനു നടുക്ക് കൂടി പോകുന്ന റോഡും പിന്നെ നിരനിരയായി നിന്നു നെല്ല് കൊയ്യുന്ന ചേച്ചിമാരും അവര്‍ക്കിടയില്‍ പറന്നു കളിക്കുന്ന കൊറ്റികളും...

beautiful pictures
ReplyDeletegood
:)
ReplyDeleteപഴയ നെല്ലറ കല്ലറയായെന്നോ മറ്റോ, ഇല്ലാല്ലെ!
പച്ചപ്പ് കുറവാണല്ലോ..
പാലക്കാട് എന്നും മനോഹരം. ട്രെയിനില്‍ വരുമ്പോള്‍ കേരളം എത്തി പാലക്കാട്ട് കാണുമ്പൊള്‍ ഉണ്ടാവുന്ന സന്തോഷം .. അതൊന്നു വേറെ തന്നെ ...
ReplyDeleteBeautiful pictures. :-)
ReplyDelete:)
ReplyDeleteപാലക്കാടന്‍ കാറ്റും , വയാലോലകളും..........
ReplyDeleteകൊയ്തു മെതിക്കാറായല്ലോ സ്വര്‍ണ്ണമണികള്‍ .......!!!
ReplyDeleteഈ അരയന്നങ്ങള്‍ കൊയ്ത്തു തുടങ്ങിയാല്‍
തെങ്ങോലയിലും.. മറ്റു മരങ്ങളിലുമൊക്കെ വന്നിരിക്കും,.. എന്നിട്ട് കൂട്ടം കൂട്ടമായ് പാടത്തേക്ക് പറന്നു പോകുന്നത് കാണാനെന്തു രസമാ...!
ആ കുട്ടികളിലെന്‍റെ ബാല്യവുമുണ്ടായിരുന്നു....!1
:(
ചേച്ചി.. ഇങ്ങിനെ ചിത്രം കൊടുക്കുമ്പോള്‍ ഇത്തിരി കൂടി എഴുതണേ..!!
കേരളത്തിന് വെളിയില്‍ പോയിട്ട് വരുമ്പോള്‍ പാലക്കാട്
ReplyDeleteഎന്നും മനസ്സിനു കുളിര്‍മയുടെ തുടക്കം ആണ് ..
മനോഹരം ഗ്രാമം ..ഗ്രാമീണരുടെ കാര്യം
അത്ര ഉറപ്പില്ല ഇപ്പോള്‍ ...
ആരൊക്കെയ ഇതു .... ഇതുവരെ ഞാന്‍ കനത്ത ഒരു സ്ഥലം ആണ് പാലക്കാട്... കാണാന്‍ കൊതിക്കുന്ന കാണാന്‍ സാധിക്കാത്ത ഒരു നല്ല സ്ഥലം ആണെനയിരിയം ...
ReplyDeleteആ കരിമ്പനകളുടെ കുറച്ചു നല്ല ഷോട്സ് കിട്ടുമായിരുന്നു !!
ReplyDeleteമൂന്നാമത്തെ ഫോട്ടോ കൊള്ളാം :-)
:) nice snaps..
ReplyDeleteചിത്രങ്ങള്‍ നന്നായി
ReplyDeleteNice... :)
ReplyDeleteregards
http://jenithakavisheshangal.blogspot.com/
അവസാന ഫോട്ടോ നന്നായി.
ReplyDeleteപാലക്കാടെന്നു കേള്‍ക്കുമ്പോള്‍ കാറ്റു പിടിച്ച
കരിമ്പനകളാണ് ഓര്‍മ്മയില്‍ വരിക.
കരിമ്പനകളിലേക് നീളട്ടെ ക്യാമറ.
ആശംസകള്‍
നല്ല ചിത്രങ്ങൾ...ഇന്നേ കണ്ടുള്ളൂ..അഭിനന്ദനം
ReplyDelete