Monday, December 6, 2010

മയില്‍..!







നാട്ടിന്‍പുറക്കാഴ്ചകള്‍ കണ്ടുകണ്ട് ഞാന്‍ എന്റെ ഫീല്‍ഡ് വിസിറ്റ് ആസ്വദിച്ചങ്ങനെ വരുമ്പോള്‍ പെട്ടെന്ന് ജീപ്പിന്റെ മുന്നില്‍ ചാടി ഒരു മയില്‍...






പെട്ടെന്ന് ബാഗ്‌ തപ്പി ക്യാമറ ഓണ്‍ ചെയ്തു വന്നപ്പോഴേക്കും അവന്‍ പേടിച്ചു വഴിയരികിലെ പൊന്തക്കാട്ടിലേക്ക്‌ ഓടി മറഞ്ഞു...



ഒന്ന് രണ്ടു തവണ ക്ലിക്ക് ചെയ്തു...



കാണാമോ നിങ്ങള്‍ക്ക്‌ അവനെ?

11 comments:

  1. കാണാം ആ മയിലിനെ എന്നാല്‍ എല്ലാം പച്ച മയം

    ReplyDelete
  2. മയില്‍ ഒരു സന്തോഷമാണെങ്കില്‍ അതിനെ ഒന്നു പുണരാന്‍ എത്ര കഷ്ട്ടം! ഒന്നു തൊടാനായെങ്കില്‍!

    ReplyDelete
  3. Yes doctor, I can spot it somewhere in your frames :-)

    Hope sighting him was a happy omen for you. :-)

    ReplyDelete
  4. മനോഹരമായിട്ടുണ്ട്.ഡോക്ടറേ.......

    ReplyDelete
  5. How u managed to get a nice one!!! My wishes!

    ReplyDelete
  6. ആദ്യം കരുതി കഞ്ചാവ് കാടാണെന്ന്!!
    പിണങ്ങല്ലേ, വെറുതേ പറഞ്ഞതാ ;)

    കാണാം കാണാം, പിടികിട്ടാപ്പുള്ളിയായതിനാല്‍ മനോഹാരിത കിട്ടീല്ലാന്നേള്ളു.

    ReplyDelete
  7. പച്ചപ്പിനിടയില്‍ ഒരു മയില്‍. നാട്ടിന്‍ പുറത്തെ നഷ്ട്ടപെട്ടു പോകുന്ന സുന്ദര കാഴ്ചകള്‍.

    പുതുവല്സരാസംസകളോടെ, ഇനിയും കാഴ്ചകള്‍ കാണാന്‍ വരാം.

    ReplyDelete
  8. കണ്ടു പിടിച്ചു .....
    :-)

    ReplyDelete

Was it Worth a Visit? :)