Sunday, September 26, 2010

Rain... Rain....







ഇന്നലെ പെയ്ത മഴയ്ക്ക്‌ മുഴുവന്‍ നിന്റെ ഓര്‍മ്മകളായിരുന്നു.
കൂടെ വന്ന കാറ്റിന്റെ കൈകള്‍ക്ക് നിന്റെ കുസൃതിയും
മഴ നനഞ്ഞു പറന്നുപോയ മിന്നാമിന്നി കുഞ്ഞിനു നിന്റെ ചിരിയും...

9 comments:

  1. മനസ്സിനെ പോലും തണുപ്പിയ്ക്കുന്ന ചിത്രം... നന്നായി.

    ReplyDelete
  2. i miss being in the rain with u...tvm,alappuzha(remember?)

    ReplyDelete
  3. Dear Sree..
    Thank you my friend..!!
    :)

    ReplyDelete
  4. MD Darling,
    How can I forget, in fact those memories are the only thing which sustains me sane now...
    :)

    ReplyDelete
  5. നനവിന്റെ നിറവില്‍ നീ നീറുന്ന പച്ചയായ്
    പ്രണയം പുതപ്പിച്ച തണുവായ്
    എന്നുമെന്‍ ഓര്‍മ്മകള്‍ പൂവിടും ചില്ലയില്‍
    പെയ്യുന്ന മഴയിലും സ്നേഹമായി...


    ഇലകള്‍ കരയുന്നു!
    എനിക്ക് ചിരിക്കാന്‍ സാധിക്കുമോ ?

    ReplyDelete
  6. നല്ല ഫ്രെയിംസ്, which camera

    ReplyDelete

Was it Worth a Visit? :)